ടീച്ചിംഗ് പ്രാക്ടീസ്, സെന്റ് മേരീസ് HSS പട്ടം
ഇന്ന് (8/2/2021) ടീച്ചിംഗ് പ്രാക്ടീസ് പട്ടം സെന്റ് മേരീസിൽ ആരംഭിച്ചു. രാത്രി 8 മുതൽ 9 വരെ ആയിരുന്നു ക്ലാസ്സ്. 8C യിലെ കുട്ടികളെ "കാലം ദർശിച്ച രസാനുഭൂതികൾ" എന്ന് യൂണിറ്റ് പരിചയപ്പെടുത്തുകയും, പ്രവേശകത്തെ വിശദമാക്കുകയും ചെയ്തു
.
Comments
Post a Comment