നെല്ലിക്ക 😃😃

 മൂന്ന് ദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന് ഇന്ന് തുടക്കമായി. നെല്ലിക്ക എന്ന പേരാണ് ക്യാമ്പിന് ഇട്ടിരിക്കുന്നത്. പേരുപോലെതന്നെ മധുരവും കയ്പ്പും പുളിപ്പും നിറഞ്ഞ ഒരു ചവർപ്പ് ഇല്ലാത്ത കുറെ മധുര ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് നമ്മുടെ ക്യാമ്പ് ആരംഭിച്ചു. 








Comments

Popular posts from this blog

Conscientization programme

Last teaching practice