കോവിഡ് വ്യാപനത്തിന്റെ ഇടവേളയ്ക്കു ശേഷം മൂന്നാം ടീച്ചിംഗ് പ്രാക്ടീസ് സ്കൂളുകൾ അലോട്ട് ചെയ്യുന്നതിനായി ജിബി ടീച്ചറെയും ആൻസി ടീച്ചറെയും നേതൃത്വത്തിൽ കോളേജിൽ ഞങ്ങൾ ഒത്തുകൂടി.
റിപ്പബ്ലിക് ദിനാഘോഷം MTTC യിൽ ഏകായന യുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച റിപ്പബ്ലിക് ദിനാഘോഷം വളരെ ഭംഗിയായി നടന്നു. മലയാളം വിഭാഗം ആയിരുന്ന ഞങ്ങൾ ആയിരുന്നു സ്റ്റേജ് ഡെക്കറേഷൻ 👌👌👌👌❤️❤️❤️
Comments
Post a Comment