9/2/2021 - രണ്ടാം ദിവസം

 സെൻ മേരീസ് സ്കൂളിലെ രണ്ടാം ദിവസത്തെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ്9/2/2021 ഇൽ നടന്നു. മാണിക്യവീണ എന്ന കവിതയും വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നെയും പരിചയപ്പെടുത്തി.. വളരെ നല്ല ക്ലാസ്സ് ആയിരുന്നു





Comments

Popular posts from this blog

Last teaching practice

Conscientization programme