10/2/2021 മൂന്നാം ദിവസം

 ഇന്ന്ഇഇന്ന് മൂന്നാമത്തെ ടീച്ചിംഗ് പ്രാക്ടീസ് ആയിരുന്നു എട്ടു മുതൽ ഒൻപതു വരെയാണ് ക്ലാസ്സ്. മാണിക്യവീണയുടെ ബാക്കി ഭാഗവും പഠനപ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകി






Comments

Popular posts from this blog

Last teaching practice

Conscientization programme