ലിങ്ക് ലെസ്സൺപ്ലാൻ, പുതിയൊരു അറിവുമായി എം ടി ടി സി യിലെ അധ്യാപക വിദ്യാർത്ഥികൾ. ഓൺലൈൻ സഹായത്തോടെ ക്ലാസ്സുകൾ എടുക്കാൻ തയ്യാറായി എം ടി ടി സി അധ്യാപക വിദ്യാർത്ഥികൾ.
റിപ്പബ്ലിക് ദിനാഘോഷം MTTC യിൽ ഏകായന യുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച റിപ്പബ്ലിക് ദിനാഘോഷം വളരെ ഭംഗിയായി നടന്നു. മലയാളം വിഭാഗം ആയിരുന്ന ഞങ്ങൾ ആയിരുന്നു സ്റ്റേജ് ഡെക്കറേഷൻ 👌👌👌👌❤️❤️❤️
Comments
Post a Comment