Posts

Conscientization programme

Image
 ലഹരിവസ്തുക്കളുടെ ഉപയോഗവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 

Day 2 Camp

Image
 

Day 1 camp

Image
 

Last teaching practice

Image
 സെൻ മേരീസ് സ്കൂളിലെ ടീച്ചിംഗ് പ്രാക്ടീസ് അവസാനിച്ചു. എച്ച് എമ്മിനോട്് ഒപ്പം ഞങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന എല്ലാ പേരുംു ചേർന്ന്്ൾ് ഫോട്ടോകൾ എടുത്തു. ഞങ്ങൾ എല്ലാപേരുംും ഞങ്ങൾ എല്ലാപേരുംുംുംുംും ഞങ്ങൾ എല്ലാപേരും അതാത് ടീച്ചർ മാരിൽ നിന്ന് ലെസൻ പ്ലാാൻ ഒപ്പിട്ട് ഞങ്ങൾ എല്ലാപേരും അതാത് ടീച്ചർ മാരിൽ നിന്ന് ലെസ്സൺപ്ലാൻ ഒപ്പിട്ട് വാങ്ങുകയുംും ഞങ്ങളുടെെെ ടീച്ചിങ് നെ കുറിച്ചുള്ള ഞങ്ങളുടെ ടീച്ചിങ് നെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി വാങ്ങിക്കുകയുംം ചെയ്തു ഞങ്ങളുടെ ടീച്ചിങ് നെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി വാങ്ങിക്കുകയും ചെയ്തു.  

Dignosis Test

Image
 അച്ചീവ്മെന്റ് ടെസ്റ്റിലെ മാർക്കിനെ വിശകലനം ചെയ്തതിനുശേഷം remedial ടീച്ചിങ് നൽകുകയും അതിനുശേഷം കുട്ടികൾക്ക് ഡയഗ്നോസിസ് ടെസ്റ്റ് നടത്തുകയും ചെയ്തു. 

Remidiyal teaching

Image
 അച്ചീവ്മെന്റ് ടെസ്റ്റ് നടത്തുകയും അതിന്റെ സ്കോറുകൾ വിശകലനം ചെയ്തുകൊണ്ട് കുട്ടികൾക്ക് ടീച്ചിംഗ് നടത്തുകയും ചെയ്തു. 

നെല്ലിക്ക 😃😃

Image
 മൂന്ന് ദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന് ഇന്ന് തുടക്കമായി. നെല്ലിക്ക എന്ന പേരാണ് ക്യാമ്പിന് ഇട്ടിരിക്കുന്നത്. പേരുപോലെതന്നെ മധുരവും കയ്പ്പും പുളിപ്പും നിറഞ്ഞ ഒരു ചവർപ്പ് ഇല്ലാത്ത കുറെ മധുര ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് നമ്മുടെ ക്യാമ്പ് ആരംഭിച്ചു.