Posts

Showing posts from December, 2020

CONSCIENTIZATION REPORT

Image
 

ഓൺലൈൻ ടീച്ചിങ്ങിന്റെ വിവിധ ഭാവങ്ങൾ

Image
 

ഓൺലൈൻ ടീച്ചിംഗ് പ്രാക്ടീസ് തീർന്നു

 ഒരാഴ്ച നീണ്ടുനിന്ന B Ed മൂന്നാം സെമസ്റ്റർ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് ഇന്നത്തോടെ അവസാനിച്ചു. ഒരു ഒരു അഞ്ചുദിവസം നീണ്ടുനിന്ന ഓൺലൈൻ ടീച്ചിങ് പ്രാക്ടീസും ഒരുദിവസത്തെ ബോധവൽക്കരണ പരിപാടിയും ആയിരുന്നു. 8 9 ക്ലാസുകളാണ് ടീച്ചർ പ്രാക്ടീസിനായി എനിക്ക് ലഭിച്ചത്. ഓരോ ക്ലാസിനും അരമണിക്കൂർ വീതമാണു ലഭിച്ചത്. എട്ടാം ക്ലാസിന് കണ്ണുവേണമിരുപുറമെപ്പോഴും എന്ന പ്രവേശകവും രണ്ടു മത്സ്യങ്ങൾ എന്ന പാഠഭാഗവും ആണ് പഠിപ്പിച്ചത്. ഒൻപതാം ക്ലാസിൽ നഗരത്തിൽ ഒരു യക്ഷൻ, വെളിച്ചത്തിൻ റെ വിരലുകൾ അതിന്റെ ആമുഖ ഭാഗവുമാണ് പഠിപ്പിച്ചിരുന്നത്. ഒരു ദിവസത്തെ ബോധവൽക്കരണ പരിപാടിയും ഉണ്ടായിരുന്നു. ലഹരിമരുന്നിന് ഉപയോഗവും അത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ആയിരുന്നു ബോധവൽക്കരണ ക്ലാസിലെ വിഷയം. നല്ല രീതിയിൽ ഈ ആറു ദിവസം വിനിയോഗിക്കാൻ എനിക്ക് സാധിച്ചു അവിടുത്തെ മലയാളം അധ്യാപകരായ ഹിന്ദുഅവിടുത്തെ മലയാളം അധ്യാപകരായ സിന്ധു ഉം ജയശ്രീ ടീച്ചറും എനിക്ക് വേണ്ട എല്ലാ സഹായ സൗകര്യങ്ങളും ഒരുക്കി തരികയുണ്ടായി. എല്ലാ വിദ്യാർഥികളും നല്ല രീതിയിൽ എന്നോട് സഹകരിച്ചു.